എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?


         


        സസ്യങ്ങളുo ജീവികളും ശ്വസിക്കുമ്പോഴും കത്തുമ്പോഴും ചില രസപ്രവർത്ഥനത്തിലുടയും  കാർബൺ ഡയോക്സൈഡ് സ്വതന്ത്രമാകുന്നത്.
 സസ്യങ്ങക്ക് ഏറ്റവും അത്യാവശ്യമായാ ഒരു വാത്തകമാണ് കാർബൺ ഡയോക്സൈഡ് .സുരപ്രകാശത്തിന്റ സഹായത്തോടുകൂടി ജലവും വളവും ഉപയോഗിച് കാർബൺ ഡയോക്സൈഡഇന്റ സാന്നിദ്ധ്യത്തിലാണ് സസ്യങ്ങൾ ആഹാരം പാകം ചെയ്യുന്നത്. ഇതിന് പ്രകാശസംസ്ലേഷണം അന്ന് പറയുന്നു.
     
          1630ൽ വാൻ ഹെല്മണ്ട് എന്ന ശാസ്ത്രജ്ഞനാണ് കത്തുന്ന വസ്തുക്കളിൽ ആദ്യമായി കാർബൺ ഡയോക്സൈഡ് ശേഖരിച്ചത്.
         
          1756ൽ ജോസഫ് ബ്ലാക്ക് ആണ് കാർബൺ ഡയോക്സൈഡ് തിരിച്ചറിഞ്ഞത്.
       
          1803ൽ ജോണ് ഡൽട്ടൻ ആണ് കാർബെൻ ഡയോക്സൈഡ് ഇന്റ അറ്റമിക് രഹസ്യം കൊണ്ടു വന്നത്.



പ്രധാന ഉപയോഗങ്ങൾ
   🌏  തീ കെടുത്താൻ സഹായിക്കുന്ന വാതകമാണ്.
   🌍ഖരരൂപത്തിലുള്ള കാർബെൻഡയോക്സൈഡ് ഭക്ഷണവും മറ്റ് വസ്തുക്കളും തണുപ്പിച്ചു സൂക്ഷിക്കാൻ ഉപയോഗിക്കുന്നു.

Download malayalam knowledge application

                        DOWNLOAD


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam