ചെച്‌നിയ
റഷ്യയിലെ ഒരു ഫെഡറൽ സബ്ജക്ട് ആണ് ചെച്‌നിയ എന്ന ചെചെൻ റിപ്പബ്ലിക്. കിഴക്കെ
യൂറോപ്പിന്റെ തെക്കെയറ്റത്തും കാസ്പിയൻ തടാകത്തിന്റെ 100 മീറ്റർ പരിധിയിലുമായാണ്
ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രോസ്‌നി നഗരമാണ് തലസ്ഥാനം. 2010ലെ റഷ്യൻ കാനേഷുമാരി
അനുസരിച്ച് 1,268,989 ആണ് ഇവിടുത്തെ മൊത്തം ജനസംഖ്യ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ