പ്രൊമിതിയം


അണുസംഖ്യ 61 ആയ മൂലകമാണ് പ്രൊമിതിയം. Pm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആണുസംഖ്യ 82ൽ കുറവായ മൂലകങ്ങളിൽ അസ്ഥിരമായവയെന്ന് തെളിയിയിക്കപ്പെട്ടിട്ടുള്ളഐസോട്ടോപ്പുകൾ മാത്രമുള്ള രണ്ട് മൂലകങ്ങളിൽ ഒന്നാണ് പ്രൊമിതിയം.(ടെക്നീഷ്യത്തോടൊപ്പം).

പ്രൊമിതിയത്തിന്റെ ഏറ്റവും ആയുസ് കൂടിയ ഐസോട്ടോപ്പായ 145Pm 17.7 വർഷം അർദ്ധായുസുള്ള ഒരു ശക്തികുറഞ്ഞ ബീറ്റാ ഉൽസർജീകാരിയാണ്. ഇത് ഗാമ കിരണങ്ങളെ പുറത്തുവിടുന്നില്ല. എങ്കിലും അണുസംഖ്യ കൂടിയ മൂലകങ്ങളിൽ ബീറ്റ കണങ്ങൾ കൂട്ടിമുട്ടുമ്പോൾ എക്സ്-കിരണങ്ങൾ ഉൽസർജിക്കുന്നതിനാൽ {\displaystyle 145}{\displaystyle 145}Pm ഉം ബീറ്റ കണങ്ങളോടൊപ്പം എക്സ്-കിരണങ്ങളും ഉൽ‌പാദിപ്പിക്കുന്നു.

-----------------------------------------------------------------------------------
ഉപയോഗങ്ങൾ
=================
*വിശ്വസിനീയവും സ്വതന്ത്രവുമായ പ്രവർത്തനം ആവശ്യമായ സിഗ്നലുകളിൽ പ്രകാശ സ്രോതസ്സായി.(ഫോസ്ഫർ ബീറ്റ വികിരണം വലിച്ചെടുത്ത് പ്രകാശം പുറപ്പെടുവിക്കുന്നു.

*ആണവ ബാറ്ററികളിൽ
റേഡിയം സംയുക്തങ്ങൾ ഉപയോഗിക്കുന്നത് നിർത്തിയതുമുതൽ കുറച്ച്‌കാലത്തേക്ക് പ്രൊമിതിയം(III) ക്ലോറൈഡ് (PmCl3) സിങ്ക് സൾഫൈഡുമായി (ZnS) ചേർത്ത് ഘടികാരങ്ങളിൽ ഉപയോഗിക്കുന്ന തിളക്കമുള്ള ചായം നിർമിച്ചിരുന്നു. ഇപ്പോഴും ചില തിളക്കമുള്ള ചായങ്ങളിൽ ഉപയോഗിക്കാറുണ്ട്.(സുരക്ഷാകാരണങ്ങളാൽ ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ ഇത്തരം റേഡിയോആക്ടീവ് പദർത്ഥങ്ങൾക്ക് പകരം ട്രീറ്റിയമാണ്‌(1H3) ഉപയോഗിക്കുന്നത്.
----------------------------------------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

സോഡിയം: സ്വഭാവസവിശേഷതകൾ ,ചരിത്രം,ഉപയോഗങ്ങൾ,സം‌യുക്തങ്ങൾ

ലയണൽ മെസ്സി - (ജനനം ജൂൺ 24, 1987) lionel messi biography in malayalam