സമേറിയം

അണുസംഖ്യ 61 ആയ മൂലകമാണ് സമേറിയം. Sm ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

അപൂർ‌വ എർത്ത് ലോഹമായ സമേറിയം വായുവിൽ താരമത്യേന സ്ഥിരമാണ്. ഇതിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. 150 °Cൽ വായുവിൽ സ്വയം കത്തുന്നു. ധാതു എണ്ണയിൽ സൂക്ഷിച്ചാലും കുറച്ച്‌നാൾ കഴിയുമ്പോൾ സമേറിയം ഓക്സീകരിക്കപ്പെടും. അതിന്റെ ഫലമായി ചാരനിറം കലർന്ന മഞ്ഞ നിറമുള്ള ഓക്സൈഡ്-ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു.
-----------------------------------------------------------------
ഉപയോഗങ്ങൾ
================
*ചലച്ചിത്ര വ്യവസായത്തിലെ കാർബൺ ആർക്ക് വിളക്കുകളിൽ ഉപയോഗിക്കുന്നു.
CaF2 ക്രിസ്റ്റലുകൾ ഒപ്റ്റിക്കൽ മാസറുകളിലും ലേസറുകളിലും ഉപയോഗിക്കുന്നു.

*ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ വലിച്ചെടുക്കുന്നതിനായി ഉപയോഗിക്കുന്നു.

*സമേറിയം ഓക്സൈഡ് എഥനോളിൽ നിന്ന് ജലവും ഹൈഡ്രജനും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഉല്പ്രേരകമായി ഉപയോഗിക്കുന്നു.
സമേറിയം-നിയോഡൈമിയം കാലനിർണയരീതി പാറകളുടേയും ഉൽ‌ക്കകളുടേയും കാലപ്പഴക്കങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് സഹായിക്കുന്നു.
----------------------------------------------------------------------

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് കാർബൺ ഡയോക്സൈഡ് (Carbon dioxide)?

ശ്രീബുദ്ധൻ

റെനേ ദെക്കാർത്തെ