പ്ലൂട്ടോണിയം
ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ് പ്ലൂട്ടോണിയം (ഇംഗ്ലീഷ്: Plutonium). ഇതിന്റെ അണുസംഖ്യ 94 ആണ്. പ്രകൃതിദത്താലുള്ള മൂലകങ്ങളിൽ ഏറ്റവും അണുഭാരമുള്ള മൂലകമായി പ്ലൂട്ടോണിയത്തെ കണക്കാക്കുന്നു. വളരെ ഉയർന്ന സാന്ദ്രതയുള്ള പ്ലൂട്ടോണിയം ഒരു വിഷവസ്തുവാണ്.
റിയാക്റ്ററുകളിൽ അണുവിഘടനത്തിന് ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് പ്ലൂട്ടോണിയം.
റിയാക്റ്ററുകളിൽ അണുവിഘടനത്തിന് ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് പ്ലൂട്ടോണിയം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ