മില്ലാർഡ് ഫിൽമോർ
അമേരിക്കൻ ഐക്യനാടുകളുടെ 13ആമത്തെ പ്രസിഡന്റായിരുന്നു മില്ലാർഡ് ഫിൽമോർ (Millard Fillmore ). 1850 മുതൽ 1853വരെ അമേരിക്കയുടെ പ്രസിഡന്റായ മില്ലാർഡ് അമേരിക്കയിലെ വിഗ് പാർട്ടിയിൽ നിന്നുള്ള അവസാനത്തെ പ്രസിഡന്റായിരുന്നു. പശ്ചിമ ന്യൂയോർക്ക് സ്‌റ്റേറ്റിൽ നിന്നുള്ള ഒരു അഭിഭാഷകനായിരുന്നു മില്ലാർഡ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ